---
title: "മട്ടന്നൂരിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ അമ്മയും മകനും മരിച്ചു"
english_title: "Mattannur Mother Son Found Stabbed Dead Inside House Jyothi Naveen Krishna"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/391012/URL Slug*  mattannur-mother-son-stabbed-dead-jyothi-naveen-krishna"
published_at: "2026-11-10T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2e342c7919_1000985488.jpg"
keywords: ["Mattannur", "Jyothi", "Naveen Krishna", "Murder", "Kerala Crime News"]
---

# മട്ടന്നൂരിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ അമ്മയും മകനും മരിച്ചു

> **Lead Summary:** കണ്ണൂർ:* മട്ടന്നൂരിൽ അമ്മയെയും മകനെയും വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ലയൺസ് ക്ലബ് റോഡിലെ നന്ദനത്തിൽ ജ്യോതി , മകൻ നവീൻ കൃഷ്ണ എന്നിവരാണ് മരിച്ചത്.

## Article Content

കണ്ണൂർ:* മട്ടന്നൂരിൽ അമ്മയെയും മകനെയും വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ലയൺസ് ക്ലബ് റോഡിലെ നന്ദനത്തിൽ ജ്യോതി , മകൻ നവീൻ കൃഷ്ണ എന്നിവരാണ് മരിച്ചത്.

പുറത്തുപോയിരുന്ന ജ്യോതിയുടെ ഭർത്താവ് ജയകൃഷ്ണൻ തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ ഇരുവരെയും കണ്ടത്.

മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/391012/URL Slug*  mattannur-mother-son-stabbed-dead-jyothi-naveen-krishna)